App Logo

No.1 PSC Learning App

1M+ Downloads
സൂര്യഗ്രഹണ സമയത്ത് സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവയുടെ ശരിയായ ക്രമം :

Aചന്ദ്രൻ സൂര്യൻ - ഭൂമി

Bസൂര്യൻ-ചന്ദ്രൻ - ഭൂമി

Cഭൂമി സൂര്യൻ - ചന്ദ്രൻ

Dചന്ദ്രൻ - ഭൂമി - സൂര്യൻ

Answer:

B. സൂര്യൻ-ചന്ദ്രൻ - ഭൂമി


Related Questions:

പ്രശാന്തിയുടെ സമുദ്രം എവിടെയാണ് ?
ചൊവ്വയിൽ ജീവന്‍റെ ഏതെങ്കിലുമൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസവസ്തു ഇവയിൽ ഏതാണ് ?
The planet with the shortest year is :
ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ് ?
സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്ന ഗ്രഹമേത് ?