Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്രിക്കറ്റ് ബോളിന്റെ ഭാരം എത്ര ?

A150 - 155 ഗ്രാം

B156 - 163 ഗ്രാം

C124 ഗ്രാം

D156 ഗ്രാം

Answer:

B. 156 - 163 ഗ്രാം


Related Questions:

നാല് തവണ ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യനായ ഏക വ്യക്തി ?
പുരാതന ഗ്രീസിലെ സ്പാർട്ടയിലെ കായിക വിദ്യാഭ്യാസ പരിപാടിയുടെ അടിസ്ഥാനപരമായ ലക്ഷ്യമെന്തായിരുന്നു?
ഹോക്കി മത്സരത്തിൽ എത്ര അമ്പയർമാർ ഉണ്ടാകും ?
നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകളുടെ ലോകത്തെ ആദ്യ ഫുട്ബോൾ മത്സരം നടത്തിയ രാജ്യം?
' My Great Predecessors ' എന്ന പുസ്തകം രചിച്ച മുൻ ലോക ചെസ്സ് ചാമ്പ്യൻ ആരാണ് ?