ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം എത്ര ?Aപൂജ്യംB1 ന്യൂട്ടൻC1 കിലോഗ്രാം വെയ്റ്റ്Dഇതൊന്നുമല്ലAnswer: A. പൂജ്യംRead Explanation:ഭൂഗുരുത്വാകർഷണ ബലം: ഒരു വസ്തുവിന് ഭൂഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണമാണ് ഭൂഗുരുത്വ ത്വരണം (g) (Acceleration due to gravity). ഒരു വസ്തുവിനുമേൽ ഭൂഗുരുത്വാകർഷണ ബലം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ഭൂമിയുടെ ഉപരിതലത്തിൽ സ്ഥിതി ചെയ്യുമ്പോഴാണ്. ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം പൂജ്യമാണ്. ഭൂമിയുടെ ഉള്ളിലേക്ക് പോകുംതോറും ഗുരുത്വാകർഷണ ബലം കുറയും ഉപരിതലത്തിൽ നിന്നും മുകളിലേക്ക് പോകുംതോറും ഗുരുത്വാകർഷണ ബലം കുറയും