App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യൻ്റെ തലച്ചോറിലെ “വൈറ്റ് മാറ്റർ' എന്തുപയോഗിച്ചാണു നിർമിക്കുന്നത് ?

Aനാഡീകോശങ്ങൾ

Bപേശീസന്തുക്കൾ

Cനാഡീതന്തുക്കൾ

Dഡെൻഡാണുകൾ

Answer:

C. നാഡീതന്തുക്കൾ


Related Questions:

വിശപ്പ് , ദാഹം, ലൈംഗികാസക്തി എന്നിവ ഉളവാക്കുന്ന മസ്തിഷ്കഭാഗം ഏത് ?
മസ്തിഷ്ക്കത്തെ പൊതിഞ്ഞു കാണുന്ന സ്തര പാളിയേത്?
Which lobe of human brain is associated with hearing?
മനുഷ്യ ശരീരത്തിലെ ശിരോനാഡികളുടെ എണ്ണം?
What connects two hemispheres of the brain?