ചുവടെ കൊടുത്തിരിക്കുന്നവയിൽ മെഡുല്ലയുടെ ധർമ്മം എന്ത്?Aശ്വസനംBഹൃദയസ്പന്ദനംCദഹനംDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: ബ്രെയിൻ സ്റ്റെമിന്റെ താഴേപകുതിയിലായി കാണപ്പെടുന്ന ഭാഗമാണ് മെഡുല്ല ഒബ്ലോംഗേറ്റ. അനൈശ്ചിക ജീവൽ പ്രവർത്തനങ്ങളായ ശ്വസനം ,ദഹനം ഛർദ്ദിൽ,എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളെ ഈ ഭാഗം നിയന്ത്രിക്കുന്നു. ഹൃദയസ്പന്ദന നിരക്ക് ക്രമീകരിക്കുന്നതും മെഡുല്ലയാണ്. റിഫ്ലക്സ് പ്രവർത്തനങ്ങൾ മെഡുല ഒബ്ലാo ഗേറ്റയിലും സുഷുമ്നയിലും വച്ചാണ് നിർവഹിക്കപ്പെടുന്നത്. Read more in App