App Logo

No.1 PSC Learning App

1M+ Downloads
പ്രമേഹ രോഗത്തിനെതിരെയുള്ള WHO ബോധവൽക്കരണ ലോഗോ എന്താണ് ?

Aനീല വൃത്തം

Bചുവന്ന വൃത്തം

Cനീല റിബ്ബൺ

Dകറുത്ത വൃത്തം

Answer:

A. നീല വൃത്തം


Related Questions:

പുരുഷന്മാരിൽ വൃക്ഷണങ്ങളുടെ പ്രവർത്തനവും, സ്ത്രീകളിൽ അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനവും ഉത്തേജിപ്പിക്കുന്ന ഹോര്‍മോണ്‍ ഏത് ?
രക്തത്തിൽ കാൽസ്യത്തിൻ്റെ അളവ് കൂടുമ്പോൾ ഉത്‌പാദിയ്ക്കുന്ന ഹോർമൻ ആണ് ?
വളർച്ചാകാലഘട്ടത്തിന് ശേഷം സൊമാറ്റോട്രോപ്പിൻറെ ഉൽപ്പാദനം കൂടിയാലുണ്ടാകുന്ന അവസ്ഥയാണ് ............. ?
രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോൾ ഉണ്ടാകുന്ന പേശികളുടെ കോച്ചിവലിവ് എന്നു പേരിൽ അറിയപ്പെടുന്നു ?
കരളിലും പേശികളിലും വെച്ച് ഗ്ലുക്കോസിനെ ഗ്ലൈക്കോജൻ ആക്കി മാറ്റുന്ന ഹോർമോൺ ഏതാണ് ?