App Logo

No.1 PSC Learning App

1M+ Downloads
പ്രസവാനന്തര രക്തസ്രാവം കൃത്യമായി മനസ്സിലാക്കി ഇടപെടാൻ ലോകാരോഗ്യ സംഘടനയുടെ ചികിത്സ?

Aഇ -മോട്ടീവ്

Bസോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ

Cസപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാം (SNAP)

Dപ്രധാനമന്ത്രി സുകന്യ സമൃദ്ധി യോജന.

Answer:

A. ഇ -മോട്ടീവ്

Read Explanation:

പ്രസവാനന്തര രക്തസ്രാവം കൃത്യമായി മനസ്സിലാക്കി ഇടപെടാൻ ലോകാരോഗ്യ സംഘടനയുടെ ചികിത്സ:- ഇ-മോട്ടീവ്


Related Questions:

ഇന്ത്യയിൽ ആദ്യമായി ക്ഷയരോഗ നിർണ്ണയത്തിനായുള്ള പോർട്ടബിൾ എക്സ്-റേ ഉപകരണം വികസിപ്പിച്ചത് ?
ഇന്ത്യയിൽ ആദ്യമായി രോഗവ്യാപനശേഷി ഇല്ലാത്ത നിപ്പാ വൈറസ് കണങ്ങൾ നിർമ്മിച്ചത് ഏത് സ്ഥാപനത്തിലെ ഗവേഷകരാണ് ?
ആയുഷ് വകുപ്പിൽ ഉൾപ്പെടാത്ത ചികിത്സാരീതി ഏത് ?
ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അർബുദ ചികിത്സയ്ക്കുള്ള ജീൻ തെറാപ്പി ചികിത്സ അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?
2025 ഫെബ്രുവരിയിൽ ഭാരത് കാൻസർ ജീനോം അറ്റ്ലസ് (BCGA) പുറത്തിറക്കിയ സ്ഥാപനം ?