Challenger App

No.1 PSC Learning App

1M+ Downloads
ബ്രോഡ് ഗേജ് റെയിൽ പാളങ്ങളുടെ വീതി എത്ര ?

A1.7 മീറ്റർ

B1.56 മീറ്റർ

C1.67 മീറ്റർ

D1.52 മീറ്റർ

Answer:

C. 1.67 മീറ്റർ


Related Questions:

റെയിൽവേ സ്റ്റേഷനുകളിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് റെയിൽവേ പൊലീസിന് വേണ്ടി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?
ചെലവ് കുറഞ്ഞ രീതിയിൽ സ്റ്റേഷനുകൾ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റയിൽവേ ആരംഭിച്ച പദ്ധതി ?
താഴെ പറയുന്നവയിൽ കേന്ദ്ര സർവീസിൽ ഉൾപ്പെടുന്നത് ഏത് ?
ഇന്ത്യയിലെ ആദ്യത്തെ ഹൈസ്പീഡ് റെയിൽ ടെസ്റ്റ് ട്രാക്ക് നിർമ്മിച്ചത് എവിടെ ?
ഇന്ത്യയിലെ ആദ്യത്തെ സൂപ്പർഫാസ്റ്റ് ട്രെയിൻ ഏത് ?