ഇന്ത്യയിലെ ശൈത്യകാലമേത് ?
Aഡിസംബർ - ഫെബ്രുവരി
Bമാർച്ച് - മെയ്
Cജൂൺ - സെപ്റ്റംബർ
Dഒക്ടോബർ - നവംബർ
Aഡിസംബർ - ഫെബ്രുവരി
Bമാർച്ച് - മെയ്
Cജൂൺ - സെപ്റ്റംബർ
Dഒക്ടോബർ - നവംബർ
Related Questions:
തെക്കു-പടിഞ്ഞാറൻ മൺസൂണുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :
താഴെ തന്നിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഉഷ്ണമേഖലയിലെ പ്രധാന പ്രാദേശിക കാറ്റിനെ തിരിച്ചറിയുക :
ബംഗാളിലും അസമിലും വൈകുന്നേരങ്ങളിൽ രൂപപ്പെടുന്ന ശക്തമായ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റുകളാണിവ.
ഈ കാറ്റുകൾ തേയില, ചണം. നെല്ല് തുടങ്ങിയ വിളകൾക്ക് അനുകുലമാണ്.