Challenger App

No.1 PSC Learning App

1M+ Downloads
ബലംപ്രയോഗിച്ചതിന് വിപരീത ദിശയിൽ വസ്തുവിന് സ്ഥാനാന്തരം സംഭവിക്കുമ്പോൾ ചെയ്യുന്ന പ്രവൃത്തിയെ എന്തു പറയുന്നു?

Aനെഗറ്റീവ് പ്രവൃത്തി

Bപോസിറ്റീവ് പ്രവൃത്തി

Cശൂന്യ പ്രവൃത്തി

Dസങ്കീർണ്ണ പ്രവൃത്തി

Answer:

A. നെഗറ്റീവ് പ്രവൃത്തി

Read Explanation:

  • ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ ബലംപ്രയോഗിച്ച അതേ ദിശയിൽ തന്നെ വസ്തുവിനെ സ്ഥാനാന്തരം സംഭവിക്കുന്നുവെങ്കിൽ ഈ പ്രവൃത്തിയെ പോസിറ്റീവ് പ്രവൃത്തി എന്ന് പറയുന്നു. 

  •  ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ ബലംപ്രയോഗിച്ചതിന് വിപരീത ദിശയിൽ വസ്തുവിന് സ്ഥാനാന്തരം സംഭവിക്കുന്നുവെങ്കിൽ ഈ പ്രവൃത്തിയെ നെഗറ്റീവ് പ്രവൃത്തി എന്ന് പറയുന്നു.


Related Questions:

പ്രവൃത്തിയുടെ CGS യൂണിറ്റ് ഏതാണ്?
ലെൻസിന്റെ പവർ അളക്കുന്ന യൂണിറ്റ് ഏതാണ്?
Unit of work is
ചലനം മൂലം ലഭിക്കുന്ന ഊർജ്ജം ഏതാണ്?
The work done per unit volume of a twisting wire is