Challenger App

No.1 PSC Learning App

1M+ Downloads
ഊർജ്ജത്തിന്റെ എസ്. ഐ യൂണിറ്റ് ഏതാണ്?

Aജൂൾ

Bന്യൂട്ടൺ

Cവാട്ട്

Dഎർഗ്

Answer:

A. ജൂൾ

Read Explanation:

  • പ്രവൃത്തി ചെയ്യാനുള്ള കഴിവിനെയാണ് ഊർജ്ജം എന്ന് പറയുന്നത്.

  • ഊർജ്ജത്തിന്റെ എസ്. ഐ യൂണിറ്റ് - ജൂൾ

  • ഊർജ്ജത്തിന്റെ സി. ജി. എസ് യൂണിറ്റ് - എർഗ്

  • 1J = 10^7 എർഗ്.

  • ഊർജ്ജം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - തോമസ് യങ്


Related Questions:

ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ ബലം പ്രയോഗിച്ച ദിശയിൽ സ്ഥാനാന്തരം ഉണ്ടായാൽ എന്തുണ്ടായതായി കണക്കാക്കപ്പെടുന്നു?
ഒന്നാംതരം ഉത്തോലകത്തിന് ഉദാഹരണം :
പ്രവൃത്തിയുടെ CGS യൂണിറ്റ് ഏതാണ്?
ചലനം മൂലം ലഭിക്കുന്ന ഊർജ്ജം ഏതാണ്?
ഊർജ്ജം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആരാണ്?