App Logo

No.1 PSC Learning App

1M+ Downloads
യാത്രക്കാരെ വഹിച്ച് വിജയകരമായി പറന്ന ലോകത്തിലെ ആദ്യത്തെ വൈദ്യുത വിമാനം?

Aപിപിസ്ട്രൽ വെലിസ് ഇലക്ട്രോ.

Bസോളാർ ഇംപൾസ് 2.

Cഅലിയ CX 300.

Dഎയർബസ് ഇ-ഫാൻ.

Answer:

C. അലിയ CX 300.

Read Explanation:

  • നിർമാതാക്കൾ -ബീറ്റ ടെക്നോളജിസ്

  • യുഎസിലെ ഈസ്റ്റ് നിന്ന് ജോൺ ഓഫ് കെന്നടി വിമാനത്താവളത്തിലേക്ക് 4 യാത്രക്കാരുമായാണ് വിമാനം പറന്നത്

  • ഒറ്റ ചാർജിൽ 250 നോട്ടിക്കൽ മൈൽ വരെ പറക്കാൻ ബീറ്റാ വിമാനങ്ങൾക്ക് കഴിയും


Related Questions:

അമേരിക്കൻ ഭരണഘടന നിലവിൽ വന്ന വർഷം ഏതാണ് ?
ലോകത്തിലെ ആദ്യത്തെ 3D പ്രിൻറ്റഡ് മസ്‌ജിദ്‌ നിലവിൽ വന്നത് ഏത് രാജ്യത്താണ് ?
ഗ്രീൻ ട്രിബ്യൂണൽ നടപ്പാക്കിയ ആദ്യവികസ്വര രാജ്യം:
പാകിസ്ഥാനിലെ ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറല്‍?
Who was the first librarian of New Imperial Library ?