Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തി അയാൾക്ക് അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്ന റിട്ട് ?

Aഹേബിയസ് കോർപസ് (Habeas Corpus)

Bമൻഡമസ് (Mandamus)

Cക്വാ വാറന്റോ (Quo-Warranto)

Dപ്രൊഹിബിഷൻ (Prohibition)

Answer:

C. ക്വാ വാറന്റോ (Quo-Warranto)

Read Explanation:

സുപ്രീം കോടതി, ഹൈക്കോടതി എന്നീ ഉന്നത നീതിപീഠങ്ങൾക്കാണ് ഈ റിട്ട് പുറപ്പെടുവിക്കാൻ അധികാരമുള്ളത്.


Related Questions:

ഏതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിച്ചത് ?

  1. 11-ആം ധനകാര്യ കമ്മീഷന്റെ ശുപാർശ
  2. ഇന്ത്യൻ രാഷ്ട്രപതിയുടെ ശുപാർശ
  3. സുപ്രീം കോടതിയുടെ കൊളീജിയത്തിന്റെ ശുപാർശ
    ചുമതലകൾ നിറവേറ്റാൻ ആജ്ഞാപിക്കുന്ന നിയമാനുസൃത പ്രമാണം ഏതു പേരിലറിയപ്പെടുന്നു ?

    ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

    1. സംസ്ഥാനത്തിനുള്ളിലെ കേസുകൾ പരിഗണിക്കുന്ന കോടതിയാണ് ഹൈക്കോടതി. 
    2. സുപ്രീം കോടതിയുടെ തീരുമാനം എല്ലാ കോടതികളും അംഗീകരിക്കുന്നു. 
    3. സുപ്രീം കോടതിക്ക് ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റാൻ സാധിക്കും.

    Which of these principles is essential to Judicial review?

    1. The Constitution of India is the Supreme Law of the country.

    2. The Supreme Court of India has the ultimate authority in ruling on Constitutional matters.

    3. The judiciary must rule against any law which is in conflict with the Constitution.

    ഇന്ത്യൻ പ്രസിഡൻ്റിന് സത്യവാചകം ചൊല്ലി കൊടുക്കുന്നത് ആര് ?