App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് ഭരണകാലത്ത് കർഷകർ വിപണി ലക്ഷ്യമാക്കി കൃഷി ചെയ്യുകയും, ഭക്ഷ്യവിളകൾക്കു പകരം നാണ്യവിളകൾ വൻതോതിൽ കൃഷി ചെയ്തു. ഈ മാറ്റത്തെ എന്തെന്നറിയപ്പെട്ടു ?

Aകൃഷിയുടെ പ്രാദേശികവൽക്കരണം

Bകൃഷിയുടെ ആഗോളവൽക്കരണം

Cകൃഷിയുടെ ഉദാരവൽക്കരണം

Dകൃഷിയുടെ വാണിജ്യവൽക്കരണം

Answer:

D. കൃഷിയുടെ വാണിജ്യവൽക്കരണം

Read Explanation:

Note:

  • ബ്രിട്ടീഷ് ഭരണകാലത്ത് കർഷകർ വിപണി ലക്ഷ്യമാക്കി കൃഷി ചെയ്യുകയും, ഭക്ഷ്യവിളകൾക്കു പകരം നാണ്യവിളകൾ വൻതോതിൽ കൃഷി ചെയ്തു. ഈ മാറ്റത്തെ ആണ് കൃഷിയുടെ വാണിജ്യവൽക്കരണം എന്നറിയപ്പെട്ടത് 
  • ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ നികുതിനിരക്ക് കൂടുതലായിരുന്നു
  • നികുതി പണമായി തന്നെ, നിശ്ചയിക്കപ്പെട്ട തീയതിക്ക് നൽകണമായിരുന്നു
  • ഈ സാഹചര്യം നേരിടാൻ വേണ്ടി ആയിരുന്നു കർഷകർ, വിപണിയിൽ കൂടുതൽ വില ലഭിക്കുന്ന ഉൽപ്പന്നങ്ങൾ കൃഷി ചെയ്തത്

Related Questions:

ശാശ്വത ഭൂനികുതി വ്യവസ്ഥയിൽ വിളവിന്റെ എത്ര ശതമാനം വരെ, കർഷകർ നികുതിയായി നൽകേണ്ടി വന്നു?
ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഉണ്ടായ തകർച്ചയെ കുറിച്ച് സ്ഥിതിവിവരക്കണക്കുകൾ ശേഖരിച്ചു പഠനം നടത്തിയ നേതാവ് ആരായിരുന്നു?
മഹൽവാരി വ്യവസ്ഥ നടപ്പിലാക്കിയ പ്രദേശങ്ങൾ ഏതായിരുന്നു?
ഒന്നാം സ്വാതന്ത്രസമര സമയത്ത് ബഹാദൂർഷാ II കലാപം നയിച്ച സ്ഥലം ?
"ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇത് പോലൊരു ദുരിതം കാണാനില്ല. പരുത്തി നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു" ഇതാരുടെ വാക്കുകളാണ് ?