App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുത വിശ്ലേഷണ ശുദ്ധീകരണത്തിൽ പോസിറ്റീവ് ഇലക്ട്രോഡായി ഉപയോഗിക്കുന്നത് എന്താണ്?

Aശുദ്ധ ലോഹം

Bശുദ്ധീകരിക്കേണ്ട അപദ്രവ്യമടങ്ങിയ ലോഹം

Cലോഹത്തിന്റെ ലവണലായനി

Dഇലക്ട്രോലൈറ്റ്

Answer:

B. ശുദ്ധീകരിക്കേണ്ട അപദ്രവ്യമടങ്ങിയ ലോഹം

Read Explanation:

  • ഒരു ചെറിയ കഷണം ശുദ്ധ ലോഹം നെഗറ്റീവ് ഇലക്ട്രോഡായും ശുദ്ധീകരിക്കേണ്ട അപദ്രവ്യമടങ്ങിയ ലോഹം പോസിറ്റീവ് ഇലക്ട്രോഡായും ആ ലോഹത്തിന്റെ ലവണലായനി ഇലക്ട്രോലൈറ്റായും  എടുത്ത് വൈദ്യുത വിശ്ലേഷണത്തിലൂടെ ലോഹം ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് വൈദ്യുത വിശ്ലേഷണ ശുദ്ധീകരണം.

  • കോപ്പറിനെ ശുദ്ധീകരിക്കാൻ ഈ മാർഗം ഉപയോഗിക്കാം 


Related Questions:

അൽനിക്കോയിലെ ഘടകങ്ങൾ ഏതൊക്കെ ?
ലോഹങ്ങളിൽ ഡക്റ്റിലിറ്റി ഏറ്റവും നന്നായി പ്രദർശിപ്പിക്കുന്നത് ഏത് ലോഹമാണ്?
റോസ്റ്റിംഗിന് വിധേയമാക്കുമ്പോൾ അയിരിലെ ഏതൊക്കെ മാലിന്യങ്ങളാണ് ഓക്സൈഡുകളായി നീക്കം ചെയ്യപ്പെടുന്നത്?
ബോക്സൈറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ്?
ലോഹങ്ങൾ അടിച്ചു പരത്തി കനം കുറഞ്ഞ തകിടുകൾ ആക്കാൻ കഴിയും .ഈ സവിശേഷത എന്ത് പേരിൽ അറിയപ്പെടുന്നു ?