App Logo

No.1 PSC Learning App

1M+ Downloads
ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ അടുത്തടുത്തുള്ള ബാറ്ററി സെല്ലുകളെ സീരീസ് ആയി ബന്ധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് എന്ത് ?

Aസെൽ കവർ

Bപ്ലേറ്റ്

Cസെപ്പറേറ്റർ

Dസെൽ കണക്ടർ

Answer:

D. സെൽ കണക്ടർ

Read Explanation:

• ഒരു സെല്ലിൻറെ മുകൾഭാഗം അടയ്ക്കുന്നതിനു വേണ്ടിയാണ് സെൽ കവർ ഉപയോഗിക്കുന്നത്


Related Questions:

A tandem master cylinder has ?
പൂർണ്ണമായി ചാർജുള്ള ഒരു ബാറ്ററിയുടെ ഇലക്ട്രോലൈറ്റിൻറെ ആപേക്ഷികസാന്ദ്രത (15 ഡിഗ്രി സെൽഷ്യസിൽ) എത്ര ?
ഒരു ഫോർ സ്ട്രോക്ക് എൻജിൻറെ പ്രവർത്തന സമയത്ത് ഏത് പ്രക്രിയ നടക്കുമ്പോഴാണ് "ഇൻലെറ്റ് വാൽവ്" തുറക്കുകയും "എക്സ്ഹോസ്റ്റ് വാൽവ്" അടയുകയും ചെയ്യുന്നത് ?
ഒരു വാഹനത്തിൻറെ റിയർ ആക്സിലും പ്രൊപ്പല്ലർ ഷാഫ്റ്റും തമ്മിലുള്ള ആംഗിളുകളിലെ വ്യത്യാസങ്ങൾ ഉൾകൊള്ളാൻ ഉപയോഗിക്കുന്നത് എന്ത് ?
ഒരു എൻജിനിൽ എക്സ്ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ ഉപയോഗിക്കുന്നത് എന്തിന് ?