Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ കലോറിഫിക് വാല്യൂ ഉള്ള ഇന്ധനം ഏത്?

Aപെട്രോൾ

Bഡീസൽ

Cഹൈഡ്രജൻ

Dസി.എൻ.ജി

Answer:

C. ഹൈഡ്രജൻ

Read Explanation:

  • ഒരു കിലോ ഗ്രാം ഇന്ധനം കത്തുമ്പോൾ പുറന്തള്ളുന്ന താപത്തിൻ്റെ അളവ് - കലോറിഫിക് വാല്യൂ 

  • ഏറ്റവും കലോറിഫിക് വാല്യൂ കൂടിയ ഇന്ധനം - ഹൈഡ്രജൻ 

  • മലിനീകരണ തോത് കുറഞ്ഞ ഇന്ധനം - ഹൈഡ്രജൻ 

         


Related Questions:

ഒരു ഫോർ സ്ട്രോക്ക് പെട്രോൾ എൻജിൻ പ്രവർത്തിക്കുമ്പോൾ ഒരു പവർ സ്ട്രോക്ക് ലഭിക്കാൻ ക്രാങ്ക് ഷാഫ്റ്റ് എത്ര ഡിഗ്രി തിരിയണം ?
ഒരു ക്ലച്ചിലെ ഗ്രാജ്വൽ ട്രാൻസ്മിഷൻ എന്നതിനെ സംബന്ധിച്ച പ്രസ്താവന ഏത് ?
ചലിച്ചുകൊണ്ടിരിക്കുന്ന വാഹനത്തിൻറെ വേഗത ഡ്രൈവറുടെ സഹായമില്ലാതെ സ്വയം നിയന്ത്രിക്കുന്ന ട്രാൻസ്മിഷൻ സിസ്റ്റം ഏത് ?
കെട്ടിവലിക്കുവാൻ അനുവാദം ഇല്ലാത്ത വാഹനം :
The clutch cover is bolted to the ?