Challenger App

No.1 PSC Learning App

1M+ Downloads
വ്യത്യസ്ത അക്ഷത്തിൽ ഉള്ള ചെരിഞ്ഞിരിക്കുന്ന രണ്ട് ഷാഫ്റ്റുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്നത് എന്ത് ?

Aആക്സിൽ ഷാഫ്റ്റ്

Bക്രാങ്ക് ഷാഫ്റ്റ്

Cസ്ലിപ്പ് ജോയിൻറ്

Dയൂണിവേഴ്‌സൽ ജോയിൻറ്

Answer:

D. യൂണിവേഴ്‌സൽ ജോയിൻറ്

Read Explanation:

• രണ്ടു തരത്തിലുള്ള യൂണിവേഴ്‌സൽ ജോയിൻറ്റുകൾ ആണ് ഉള്ളത്. • വേരിയബിൾ വെലോസിറ്റി യൂണിവേഴ്‌സൽ ജോയിൻറ്, കോൺസ്റ്റൻറ് വെലോസിറ്റി യൂണിവേഴ്‌സൽ ജോയിൻറ് എന്നിവയാണ് രണ്ട് യൂണിവേഴ്‌സൽ ജോയിൻറ്റുകൾ


Related Questions:

താഴെ തന്നിരിക്കുന്നവയിൽ "കണക്റ്റിംഗ് റോഡ്" നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തു ഏത് ?
ഒരു ക്രാങ്ക് ഷാഫ്റ്റിൽ ലഭിക്കുന്ന ഉപയുക്തമായ പ്രവർത്തി എത്ര ശതമാനമാണ് ?
' ആക്സിൽ വെയ്റ്റ് ' എന്നാൽ ?
ക്ലച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദങ്ങളെ ആഗീരണം ചെയ്യാനുള്ള ക്ലച്ചിൻറെ മെക്കാനിസം അറിയപ്പെടുന്നത് ?
ഒരു ബാറ്ററിയിലെ കറണ്ട് പുറത്തേക്ക് പുറപ്പെടുവിക്കാൻ ഉപയോഗിക്കുന്നത് ബാറ്ററിയിലെ ഏത് ഭാഗമാണ് ?