ഇന്ധനത്തിൽ ആന്റീ നോക്കിങ് ഏജന്റായി ഉപയോഗിക്കുന്നത് താഴെ പറയുന്നവയിൽ ഏതാണ്?Aആൽക്കഹോൾBടെട്രാ ഈതൈൽ ലെഡ്Cബയോ ഡീസൽDഎൽ.പി.ജിAnswer: B. ടെട്രാ ഈതൈൽ ലെഡ് Read Explanation: എഞ്ചിനുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി പെട്രോളിനോടൊപ്പം ചേർക്കുന്ന ഒരു രാസവസ്തുവാണ് ആന്റീ-നോക്കിംഗ് ഏജന്റ്ആന്റീ നോക്കിങ് ഏജന്റായി ഉപയോഗിക്കുന്നത് - ടെട്രാ ഈതൈൽ ലെഡ് Read more in App