ഇലക്ട്രോൺ മൈക്രോസ്കോപ്പിൽ ഇലക്ട്രോണുകളെ നിരീക്ഷിക്കാനുള്ള വസ്തുവിൽ കേന്ദ്രീകരിക്കാൻ ഉപയോഗിക്കുന്നത് എന്താണ്?
Aലെൻസുകൾ
Bപ്രകാശം
Cതന്മാത്രകൾ
Dഇലക്ട്രോമാഗ്നെറ്റുകൾ
Answer:
D. ഇലക്ട്രോമാഗ്നെറ്റുകൾ
Read Explanation:
ജർമൻകാരായ ഏണസ്റ്റ് റസ്ക, മാക്സ് നോള്‍ എന്നീ ശാസ്ത്രജ്ഞരാണ് 1934 - ൽ ഇലക്ട്രോൺ മൈക്രോസ്കോപ്പ് കണ്ടുപിടിച്ചത്.
സാധാരണ മൈക്രോസ്കോപ്പിൽ നിന്ന് വിഭിന്നമായ ഇലക്ട്രോൺ മൈക്രോസ്കോപ്പിൽ, ഇലക്ട്രോണുകളെ നിരീക്ഷണ വസ്തുവിൽ കേന്ദ്രീകരിക്കുവാനായി ഇലക്ട്രോമാഗ്നെറ്റുകൾ ഉപയോഗിക്കുന്നു.
വിവിധ ആവശ്യങ്ങൾക്കായി വിവിധതരത്തിലുള്ള ഇലക്ട്രോൺ മൈക്രോസ്കോപ്പുകളാണ് ഉപയോഗിക്കുന്നത്.