ആന്റൻവാൻ ലീവെൻ ഹോക്ക് കുളത്തിലെ ജലത്തിൽ എന്തു കണ്ടെത്തുകയുണ്ടായി?Aപാറകഷണങ്ങൾBസൂക്ഷ്മജീവികൾCധാതുക്കൾDവാതകങ്ങൾAnswer: B. സൂക്ഷ്മജീവികൾ Read Explanation: ആന്റൻവാൻ ലീവെൻ ഹോക്ക് കുളത്തിൽ നിന്നെടുത്ത ജലത്തെ കുറേക്കൂടി മെച്ചപ്പെട്ട മൈക്രോസ്കോപ്പിന്റെ സഹായത്താൽ നിരീക്ഷിച്ചു.അതിലെ സൂക്ഷ്മജീവികളെ കണ്ടെത്തുകയും ചെയ്തു. Read more in App