Challenger App

No.1 PSC Learning App

1M+ Downloads
വാഗ്ഭടാനന്ദന്റെ യഥാർത്ഥ പേര് എന്ത്?

Aവയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ

Bഗോവിന്ദമേനോൻ

Cമുത്തുക്കുട്ടി

Dനടരാജ ഗുരു

Answer:

A. വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ

Read Explanation:

• കേരള നവോത്ഥാന പ്രസ്ഥാനത്തിലെ പ്രമുഖനായ വാഗ്ഭടാനന്ദന്റെ യഥാർത്ഥ നാമം വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ എന്നായിരുന്നു. • പിന്നീട് ബ്രഹ്മാനന്ദ ശിവയോഗിയാണ് അദ്ദേഹത്തിന് 'വാഗ്ഭടാനന്ദൻ' എന്ന പേര് നൽകിയത്.


Related Questions:

The famous Kerala reform leader K. Ayyappan is related with

i. Popularised the idea of Misrabhojanam.

ii. Promoted women education.

iii. Encouraged Gender Equality.

iv. Founded Sahodara Sangham.

Who is known as the Jhansi Rani of Travancore ?
സ്വാതന്ത്ര്യസമരകാലത്തെ മലയാള പത്രം 'സ്വദേശാഭിമാനി'യുടെ ആദ്യ പത്രാധിപർ :
കേരളത്തിലെ പയ്യന്നൂരിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര് ?
Who was the third signatory to the Malayali Memorial ?