Challenger App

No.1 PSC Learning App

1M+ Downloads
“ആഴമേറും നിൻ മഹസ്സാ-മാഴിയിൽ ഞങ്ങളാകവേ ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം” – ഇത് ഏതിലെ വരികളാണ് ?

Aആത്മോപദേശ ശതകം

Bദൈവദശകം

Cദർശന മാല

Dശിവ ശതകം

Answer:

B. ദൈവദശകം

Read Explanation:

  • ഈ വരികൾ പ്രശസ്ത സാമൂഹിക പരിഷ്കർത്താവായ ശ്രീനാരായണഗുരു രചിച്ച ദൈവദശകം എന്ന പ്രാർത്ഥനാ ഗീതത്തിലെ അവസാന വരികളാണ്.

  • ദൈവത്തെ ഒരു വലിയ സമുദ്രമായും മനുഷ്യരെ അതിലെ തിരമാലകളായും ഉപമിച്ചാണ് ഗുരു ഇത് രചിച്ചിരിക്കുന്നത്.

ശ്രീനാരായണഗുരുവിന്റെ പ്രധാന കൃതികളുടെ പേരുകൾ

  • ആത്മോപദേശ ശതകം

  • ദൈവദശകം

  • ദർശനമാല

  • ജാതിമീമാംസ

  • അദ്വൈതദീപിക

  • അറിവ്

  • ശിവശതകം

  • സുബ്രഹ്മണ്യ ശതകം

  • ജനനീ നവരത്നമഞ്ജരി

  • വിനായകാഷ്ടകം

  • നിർവൃതി പഞ്ചകം

  • ബ്രഹ്മവിദ്യ പഞ്ചകം

  • മുനിചര്യ പഞ്ചകം

  • ചിജ്ജഡചിന്തനം

  • കോലതീരേശം

  • കുണ്ഡലിനിപ്പാട്ട്

  • പിണ്ഡനന്ദി

  • ചിദംബര അഷ്ടകം

  • ഈശാവാസ്യോപനിഷത്ത് (വിവർത്തനം)

  • തിരുക്കുറൾ (വിവർത്തനം)


Related Questions:

വക്കം മുഹമ്മദ് അബ്ദുൾ ഖാദർ മൗലവിയുടെ ഉടമസ്ഥതയിൽ പ്രസിദ്ധീകരിച്ചിരുന്ന പത്രം ?
കേരളത്തിലെ പുലയർക്ക് വഴി നടക്കാനും സ്കൂളിൽ പ്രവേശനം ലഭിക്കാനും വേണ്ടി തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ പണിമുടക്കം സംഘടിപ്പിച്ചതാരാണ്? -

താഴെ പറയുന്നവയിൽ തെറ്റായ ബന്ധം ഏതാണ്?

  1. അയ്യങ്കാളി - സാധുജന പരിപാലന സംഘം
  2. വക്കം അബ്ദുൽ ഖാദർ മൗലവി - തിരുവിതാംകൂർ മുസ്ലിം മഹാജന സഭ
  3. വാഗ്ഭടാനന്ദൻ - സമത്വ സമാജം

    താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് ശരിയായി ചേരുന്നത് ?

    1. കെ. പി. വള്ളോൻ - പുലയ മഹാസഭ
    2. അയ്യാ വൈകുണ്ഠൻ - ഉച്ചി പതിപ്പ്
    3. സി. പി. അച്ചുതമേനോൻ - വിദ്യാവിനോദിനി
    4. ടി. കെ. മാധവൻ - ധന്വന്തരി
      Who formed Ezhava Mahasabha ?