Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് തരംഗവേഗം?

Aഒരു മിനിറ്റ് കൊണ്ട് തരംഗം സഞ്ചരിക്കുന്ന ദൂരം

Bഒരു സെക്കൻഡ് കൊണ്ട് തരംഗം സഞ്ചരിക്കുന്ന ദൂരം

Cഒരു തരംഗത്തിന്റെ ആകെ ദൂരം

Dഇവയൊന്നുമല്ല

Answer:

B. ഒരു സെക്കൻഡ് കൊണ്ട് തരംഗം സഞ്ചരിക്കുന്ന ദൂരം

Read Explanation:

തരംഗവേഗം

  • തരംഗത്തിന്റെ ഒരു സവിശേഷതയാണ് തരംഗവേഗം.

  • വേഗം സ്ഥിരം ആയിരിക്കുമ്പോൾ, തരംഗത്തിന്റെ ആവൃത്തി തരംഗദൈർഘ്യത്തിന് വിപരീത അനുപാതം ആയിരിക്കും


Related Questions:

ഊഞ്ഞാലിന്റെ ചലനം ഏതു തരമാണ്?
എന്താണ് തരംഗചലനം?
എന്താണ് അനുരണനം?
ഏതാണ് ഭൂകമ്പങ്ങളുടെ തീവ്രത നിർണയിക്കാൻ ഉപയോഗിക്കുന്ന സ്കെയിൽ?
ഒരു ശബ്ദം ഉണ്ടാക്കുന്ന ശ്രവണാനുഭവം എത്ര സെക്കൻഡ് സമയത്തേക്ക് നിലനിൽക്കുന്നു?