Challenger App

No.1 PSC Learning App

1M+ Downloads
ഒരു ശബ്ദം ഉണ്ടാക്കുന്ന ശ്രവണാനുഭവം എത്ര സെക്കൻഡ് സമയത്തേക്ക് നിലനിൽക്കുന്നു?

A1/10

B1/20

C1/8

D1/5

Answer:

A. 1/10

Read Explanation:

ശ്രവണ സ്ഥിരത

  • ഒരു ശബ്ദം ഉണ്ടാക്കുന്ന ശ്രവണാനുഭവം 1/10 സെക്കൻഡ് സമയത്തേക്ക് നിലനിൽക്കുന്ന പ്രത്യേകയാണ് ശ്രവണ സ്ഥിരത.

  • ഈ സമയത്തിനുള്ളിൽ മറ്റൊരു ശബ്ദം ചെവിയിൽ പതിച്ചാൽ അവ ഒരുമിച്ച് കേൾക്കുന്ന പ്രതീതി ഉണ്ടാകുന്നു.


Related Questions:

ഒരു മിനിറ്റ് കൊണ്ട് ക്ലോക്കിലെ പെൻഡുലം എത്ര ദോലനങ്ങൾ പൂർത്തിയാക്കുന്നു?
ഏതാണ് ഭൂകമ്പങ്ങളുടെ തീവ്രത നിർണയിക്കാൻ ഉപയോഗിക്കുന്ന സ്കെയിൽ?
1 KHz = ________ Hz
ഊഞ്ഞാലിന്റെ ചലനം ഏതു തരമാണ്?
സമുദ്രത്തിന്റെ അടിത്തട്ടിൽ ഭൂകമ്പം ഉണ്ടാകുമ്പോൾ സംഭവിക്കുന്നത്: