Challenger App

No.1 PSC Learning App

1M+ Downloads
ലെൻസ് ,കൃതിമ ഡയമണ്ട് ,കൃത്രിമ രത്ന കല്ലുകൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഏതൊക്കെ ആണ് ?

Aവിൻഡോ ഗ്ലാസ്

Bസേഫ്റ്റി ഗ്ലാസ്

Cഹാർഡ് ഗ്ലാസ്

Dഫ്ലിൻറ് ഗ്ലാസ് (flint glass)

Answer:

D. ഫ്ലിൻറ് ഗ്ലാസ് (flint glass)

Read Explanation:

ഫ്ലിൻറ് ഗ്ലാസ് (flint glass)

ഉപയോഗം-

ലെൻസ്

കൃതിമ ഡയമണ്ട്

കൃത്രിമ രത്ന കല്ലുകൾ

പ്രിസം

ടെലെസ്കോപ്പ്ലെൻസ്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ക്ളറോസിലിക്കേൻ ഉദാഹരണ൦ ഏത്?
Caustic soda is generally NOT used in the ________?
ഗ്ലാസ് നിർമ്മാണ പ്രക്രിയയിൽ ചൂള കത്തിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഇന്ധനം ഏത് ?
ജൈവ മാലിന്യം അഴുകുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധത്തിന് (foul smell) പ്രധാന കാരണം ഏത് വാതകമാണ്?

ജല മലിനീകരണത്തിനു കാരണമായ രോഗാണുക്കൾ ഏവ ?

  1. ഇ. കോളി
  2. സ്‌പെക്ടറോ കോക്കസ് ഫെക്കാലിസ്
  3. എന്ററോകോക്കസ്