Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'മിടുക്കർ' എന്നത് ഏത് ബഹുവചനമാണ് ?

Aസലിംഗ ബഹുവചനം

Bഅലിംഗ ബഹുവചനം

Cനപുംസക ലിംഗ ബഹുവചനം

Dപൂജക ബഹുവചനം

Answer:

B. അലിംഗ ബഹുവചനം

Read Explanation:

അലിംഗബഹുവചനം • പുല്ലിംഗമാണോ സ്ത്രീലിംഗമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തത്, സ്ത്രീ പുരുഷന്മാർ ചേർന്നുള്ള കൂട്ടത്തെ കാണിക്കുന്നതുമായ വചനം. • അർ, മാർ, കൾ എന്നിവയാണ് ഇതിലെ പ്രത്യയങ്ങൾ. • ഉദാ : മിടുക്കർ ,കുട്ടികൾ ,അദ്ധ്യാപകർ


Related Questions:

സ്വാമികൾ എന്നത് പൂജകബഹുവചനമാണെങ്കിൽ താഴെ കൊടുത്തവയിൽ ഏതെല്ലാമാണ്

യോജിക്കുന്നത്?

1.ഒന്നിലേറെ ആളുകളെ കാണിയ്ക്കുന്നു

2.ബഹുത്വത്തെ കാണിയ്ക്കുന്നില്ല

3.പൂജകത്വം സൂചിപ്പിക്കുന്ന ഏകവചനമാണ്

4. ബഹുവചനമാണ്

പൂജകബഹുവചനത്തിന് ഉദാഹരണമേത് ?
പൂജക ബഹുവചനത്തിനു ഉദാഹരണം ?

മലയാളികൾ എന്ന പദം ഏത് ബഹുവചന രൂപമാണ്?

  1. സലിംഗ ബഹുവചനം  
  2. പൂജക ബഹുവചനം
  3. അലിംഗ ബഹുവചനം
  4. ഇതൊന്നുമല്ല
ബഹുവചന രൂപമേത് ?