Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പൂജകബഹുവചനത്തിന് ഉദാഹരണമേത് ?

Aമിടുക്കർ

Bവൈദ്യർ

Cസ്ത്രീകൾ

Dനദികൾ

Answer:

B. വൈദ്യർ

Read Explanation:

പൂജകബഹുവചനം ഉദാഹരണങ്ങൾ:

  • വൈദ്യർ

  • ഭാഗവ‌തർ

  • വാദ്യാർ

  • ആചാര്യർ

  • ഗുരുക്കൾ

  • തിരുവടികൾ

  • സ്വാമികൾ

  • ശാസ്ത്രികൾ

  • ജ്യോത്സ്യർ

  • പണിക്കർ

  • മാരാർ

  • പത്രാധിപർ

  • അവർകൾ

  • ന്യായാധിപർ


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ബഹുവചനമല്ലാത്തത് ഏത്?
താഴെ തന്നിരിക്കുന്നവയിൽ അലിംഗബഹുവചനത്തിനുദാഹരണം കണ്ടെത്തുക :
താഴെ പറയുന്നവയിൽ അലിംഗ ബഹുവചനം അല്ലാത്തത് ഏത് ?
പൂജക ബഹുവചന രൂപം കണ്ടുപിടിക്കുക.
താഴെ കൊടുത്തിരിക്കുന്നവയിൽ ബഹുവചന രൂപമായി വരാത്ത പദം ഏത് ?