App Logo

No.1 PSC Learning App

1M+ Downloads
കണ്ണാടി , സ്റ്റീൽ പത്രങ്ങൾ , മിനുസമുള്ള ടൈൽ തുടങ്ങിയ വസ്തുക്കളിൽ പ്രകാശം പതിക്കുമ്പോൾ സംഭവിക്കുന്ന പ്രതിപതനം :

Aക്രമപ്രതിപതനം

Bവിസരിത പ്രതിപതനം

Cഇതൊന്നുമല്ല

Dഡിഫ്രാക്ഷൻ

Answer:

A. ക്രമപ്രതിപതനം

Read Explanation:

  • ക്രമപ്രതിപതനം - വസ്തുക്കളിൽ പ്രകാശം ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതിഭാസം 
  • വിസരിത പ്രതിപതനം - മിനുസമില്ലാത്ത പ്രതലത്തിൽ പ്രകാശം പതിക്കുമ്പോൾ ക്രമരഹിതമായി പ്രതിഫലിക്കുന്ന പ്രതിഭാസം 
  • ദർപ്പണങ്ങൾ - പ്രകാശത്തെ ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങൾ 
  • രണ്ടു തരം ദർപ്പണങ്ങൾ - കോൺകേവ് ദർപ്പണം , കോൺകേവ് ദർപ്പണം 

Related Questions:

വാഹനങ്ങളിലെ റിയർ വ്യൂ മിററിൽ ഉപേയാഗിച്ചിരിക്കുന്ന ദർപ്പണം :
വാഹനങ്ങളിൽ AMBULANCE എന്ന വാക്ക്, ഇടത്-വലത് മാറ്റത്തോടെ എഴുതാനുള്ള കാരണമെന്താണ് ?
' കാലിഡോസ്കോപ് ' നിർമിക്കാൻ ഉപേയാഗിക്കുന്ന ദർപ്പണം :
പ്രകാശം അതിന്റെ ഘടകവർണങ്ങളായി മാറുന്ന പ്രതിഭാസം?
പ്രതിപതിക്കുന്ന പ്രതലം ഉള്ളിലേക്ക് വളഞ്ഞതിനെ ---- എന്ന് വിളിക്കുന്നു.