Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിൾ ആണ് 6 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നത് ?

Aആർട്ടിക്കിൾ 21(A)

Bആർട്ടിക്കിൾ 21

Cആർട്ടിക്കിൾ 14

Dആർട്ടിക്കിൾ 35

Answer:

A. ആർട്ടിക്കിൾ 21(A)

Read Explanation:

ആർട്ടിക്കിൾ 21(A)

  • 6-14 വയസ്സുള്ള കുട്ടികൾക്ക് നിർബന്ധമായും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിന് ഈ വകുപ്പ് ഉറപ്പുനൽകുന്നു.


Related Questions:

വ്യവഹാരവാദത്തിൻ്റെ മുഖ്യപോരായ്മ :
'വ്യക്തിത്വ'വുമായി ബന്ധപ്പെട്ട "ട്രെയിറ്റ് തിയറി' മുന്നോട്ടു വെച്ചത്.
ക്ലാസിൽ ഗണിതം പഠിപ്പിക്കുന്ന അസി ടീച്ചർ. കുട്ടികളോട് ഒരേപോലുള്ള 4 വസ്തുക്കളും 3 വസ്തുക്കളും ചേർത്തുവച്ച് ആകെ എത്ര വസ്തുക്കളുണ്ടെന്ന് കണ്ടെത്താൻ പറഞ്ഞു. തുടർന്ന് 4 വസ്തുക്കളും 3 വസ്തുക്കളും വച്ച് ആകെ വസ്തുക്കൾ രൂപപ്പെടുത്തിയിരിക്കുന്ന ചിത്രം കണ്ടെത്താൻ പറഞ്ഞു പിന്നീട് ഇതിനെ ഗണിതപരമായി അക്കങ്ങൾ ഉപയോഗിച്ച് സൂചിപ്പിക്കാൻ പറഞ്ഞു. ഇപ്രകാരം പഠനത്തിലൂടെ ആശയ സ്വാംശീകരണം സാധ്യമാക്കുന്ന രീതി മുന്നോട്ട് വച്ചത് ആര് ?
The theory of connectionism was given by:

ചേരുംപടി ചേർക്കുക.