Challenger App

No.1 PSC Learning App

1M+ Downloads
ബ്രീത് അനലൈസറിലൂടെയോ ലാബ് ടെസ്റ്റിലോ എത്ര അളവിൽ കൂടുതൽ രക്തത്തിൽ ആൽക്കഹോളുണ്ടെങ്കിലാണ് ശിക്ഷാർഹമാവുക?

A30mg/100ml

B15mg/100ml

C20mg/100ml

D25mg/100ml

Answer:

A. 30mg/100ml

Read Explanation:

ബ്രീത് അനലൈസറിലൂടെയോ ലാബ് ടെസ്റ്റിലോ 30mg/100ml കൂടുതൽ രക്തത്തിൽ ആൽക്കഹോളുണ്ടെങ്കിലാണ് ശിക്ഷാർഹമാവുക


Related Questions:

6 വരിയിലും 4 വരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസും മറ്റു വാഹനങ്ങളും പോകേണ്ട പരിധി?
സെക്ഷൻ 179 ഏതെല്ലാം കാര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു?
സെക്ഷൻ 182 A ഇൽ ഏതെല്ലാം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയെ കുറിച്ചാണ് പ്രതിപാദിക്കുന്നതു?
ഒരു വാഹന ഡീലർ പുതിയ വാഹനത്തിന്റെ രെജിസ്ട്രേഷൻ അപേക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ശിക്ഷ ?
ഏജൻറ് , ക്യാൻവാസർ ,അഗ്രികേറ്റർ എന്നിവരുടെ ലൈസന്സിനെ പറ്റി പ്രദിപാദിക്കുന്ന സെക്ഷൻ?