App Logo

No.1 PSC Learning App

1M+ Downloads
സെക്ഷൻ 182 A ഇൽ ഏതെല്ലാം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയെ കുറിച്ചാണ് പ്രതിപാദിക്കുന്നതു?

Aമോട്ടോർ വാഹനങ്ങളുടെ നിർമാണം

Bമോട്ടോർ വാഹനങ്ങളുടെ വില്പന

Cമോട്ടോർ വാഹനങ്ങളുടെ രൂപമാറ്റം

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

സെക്ഷൻ 182 A ഇൽ മോട്ടോർ വാഹനങ്ങളുടെ നിർമാണം, മൈന്റെനൻസ് ,വില്പന, രൂപമാറ്റം എന്നി കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയെ കുറിച്ചാണ് പ്രതിപാദിക്കുന്നതു.

മോട്ടോർ വാഹന നിർമാതാവ്,ഇറക്കുമതിക്കാരൻ ,ഡീലർ എന്നിവർക്ക് ബാധകമാണ് .

ലഭിക്കുന്ന ശിക്ഷ

1 വര്ഷം വരെയാകാവുന്ന തടവ് ,അല്ലെങ്കിൽ 1 ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടി.


Related Questions:

ഒരു വാഹനത്തിന്റെ ഡ്രൈവർ ഏതു പൊതു സ്ഥലത്തു വച്ച് പോലീസ് യൂണിഫോമിലുള്ള ഓഫീസർ ആവശ്യപ്പെടുന്ന പക്ഷം ഡ്രൈവിംഗ് ലൈസൻസ് ഹാജരാക്കണമെന്ന് പറയുന്ന സെക്ഷൻ?
Motor vehicles Act 1988ലെ വകുപ്പ് 93 ന് വിരുദ്ധമായി ഏതെങ്കിലും അഗ്രഗേറ്റർ പ്രവർത്തിക്കുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷ ?
ഏജൻറ് , ക്യാൻവാസർ ,അഗ്രികേറ്റർ എന്നിവരുടെ ലൈസന്സിനെ പറ്റി പ്രദിപാദിക്കുന്ന സെക്ഷൻ?
ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നതിനുള്ള ശിക്ഷ?
അമിതമായി ലോഡ് കയറ്റി പോകുന്ന വാഹനങ്ങളുടെ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ?