App Logo

No.1 PSC Learning App

1M+ Downloads

മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന യാനങ്ങൾ പ്രദർശിപ്പിക്കേണ്ട ലൈറ്റുകൾ ?

Aമുകളിൽ ചുമപ്പും, താഴെ വെള്ള പ്രകാശവുമുള്ള ഓൾ റൗണ്ട് ലെറ്റുകൾ

Bരണ്ട് ചുവന്ന പ്രകാശമുള്ള ഓൾ റൗണ്ട് ലെറ്റുകൾ

Cരണ്ട് മഞ്ഞ പ്രകാശമുള്ള ഓൾ റൗണ്ട് ലൈറ്റുകൾ

Dമുകളിൽ പറഞ്ഞവ ഒന്നുമല്ല

Answer:

A. മുകളിൽ ചുമപ്പും, താഴെ വെള്ള പ്രകാശവുമുള്ള ഓൾ റൗണ്ട് ലെറ്റുകൾ


Related Questions:

കേരളത്തിൽ കടൽ മത്സ്യബന്ധന നിയന്ത്രണ നിയമം നിലവിൽ വന്ന വർഷം ?

ഏറ്റവും കൂടുതൽ സജീവ മത്സ്യത്തൊഴിലാളികളുള്ള ജില്ല ?

ട്രോളിംഗ് നിരോധനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

മലപ്പുറം ജില്ലയിൽ വരുന്ന മത്സ്യബന്ധന തുറമുഖം ?

കേരളത്തിന്റെ സംസ്ഥാന മത്സ്യം