സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി എവിടെ സ്ഥിതി ചെയ്യുന്നു?Aനീണ്ടകരBവിഴിഞ്ഞംCകൊച്ചിDകൊല്ലംAnswer: C. കൊച്ചി Read Explanation: സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി 1954 -ൽ രൂപവത്കരിച്ച് 1957 -ൽ കൊച്ചി ആസ്ഥാനത്ത് നിന്ന് പ്രവർത്തനം ആരംഭിച്ചു.Read more in App