App Logo

No.1 PSC Learning App

1M+ Downloads
മാർബിളിൽ അടങ്ങിയിരിക്കുന്ന ലോഹം :

Aമഗ്നീഷ്യം

Bകാൽസ്യം

Cസോഡിയം

Dഅയൺ

Answer:

B. കാൽസ്യം

Read Explanation:

കാൽസ്യം(Calcium)

  • ആവർത്തന പട്ടികയിൽ 20ആം സ്ഥാനത്ത് കാണുന്ന മൂലകമാണ് കാൽസ്യം(Calcium).

  • ആൽക്കലൈൻ എർത്ത് ലോഹങ്ങളിൽ പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് കാൽസ്യമാണ്.

  • ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹങ്ങളിൽ മൂന്നാം സ്ഥാനവും കാൽസ്യത്തിനാണ്.

  • ക്ഷാര സ്വഭാവമുള്ള രാസപദാർത്ഥമാണ്.

  • ഒരു ലോഹമാണ് കാത്സ്യം, മനുഷ്യശരീരത്തിന് ഒഴിച്ചു കൂടാനാവാത്ത ഒന്നുമാണ്.

  • മാംസപേശികൾ പ്രവർത്തിക്കുന്നതിനും എല്ലിനും പല്ലിനും ഇതു കൂടിയേ തീരൂ

  • പ്രകൃതിയിൽ ഇത് സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്നില്ല

  • സംയുക്തങ്ങളുടെ രൂപത്തിലാണ് കാൽസ്യത്തിന്റെ നിലനിൽപ്പ്

  • മാർബിൾ,കക്ക,ചിപ്പി,പവിഴപ്പുറ്റ്,മുത്ത് തുടങ്ങി പലരൂപത്തിലും ഇത് കാണപ്പെടുന്നു.


Related Questions:

How many subshells are present in 'N' shell?
സെന്റിഗ്രേഡ് സ്കെയിലിൽ 50°C ക്ക് സമാനമായ ഫാരൻഹീറ്റ് സ്കെയിലിലെ അളവ് :
കൂട്ടത്തിൽ പെടാത്തതേത് ?
Prevention of heat is attributed to the
Which of the following species has an odd electron octet ?