Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ക്രാന്തിക സ്ഥിരാങ്കങ്ങൾ ഏതെല്ലാം ?

  1. ക്രാന്തിക താപനില
  2. ക്രാന്തിക വ്യാപ്തം
  3. ക്രാന്തിക മർദ്ദം

    Aii, iii എന്നിവ

    Bi മാത്രം

    Cഇവയെല്ലാം

    Dii മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

       ക്രാന്തിക സ്ഥിരാങ്കങ്ങൾ(critical constants ) 

    • ക്രാന്തിക താപനില ,ക്രാന്തിക വ്യാപ്തം ,ക്രാന്തിക മർദ്ദം എന്നിവ അറിയപ്പെടുന്ന പേര് 

     ക്രാന്തിക താപനില (critical temperature -Tc )

    • ഒരു വാതക പദാർത്ഥത്തെ മർദ്ദം ചെലുത്തി ദ്രാവകമാക്കി മാറ്റാൻ കഴിയുന്ന ഏറ്റവും ഉയർന്ന താപനില 

     ക്രാന്തിക വ്യാപ്തം (critical volume -Vc )

    • ഒരു മോൾ വാതകത്തിന് അതിന്റെ ക്രിട്ടിക്കൽ താപനിലയിലുള്ള വ്യാപ്തം 

     ക്രാന്തിക മർദ്ദം (critical pressure - Pc )

    • ഒരു മോൾ വാതകത്തിന് അതിന്റെ ക്രിട്ടിക്കൽ താപനിലയിലുള്ള മർദ്ദം 

     


    Related Questions:

    തെർമോപ്ലാസ്റ്റിക്കിന് ഉദാഹരണം അല്ലാത്തത് ഏത് ?
    Chickpeas when soaked in water can swell up to three times their volume. The phenomenon involved in this is called ?
    The electromagnetic waves do not transport;
    ആറ്റത്തിന്റെ സൈസ് ഏകദേശം.................. ആയിരിക്കും.
    ലോഹകാർബണേറ്റുകളും ഹൈഡ്രോക്സൈഡുകളും വിഘടിച്ച് ഓക്സൈഡ് ആയി മാറുന്ന പ്രക്രിയ ?