Challenger App

No.1 PSC Learning App

1M+ Downloads
സോളാര്‍ പാനലില്‍ സെല്ലുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ലോഹം ?

Aചെമ്പ്

Bഅലുമിനിയം

Cപ്ലാറ്റിനം

Dവെള്ളി

Answer:

D. വെള്ളി

Read Explanation:

  • സൗരോർജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന സംവിധാനമാണ് സോളാർ സെൽ
  • സൗരോർജ്ജം എന്ന് വിളിക്കപ്പെടുന്ന സൂര്യനിൽ നിന്നുള്ള ഊർജ്ജം സോളാർ പാനലുകളാൽ പിടിച്ചെടുക്കപ്പെടുകയും പിന്നീട് വൈദ്യുതിയായി മാറുകയും ചെയ്യുന്നു. നിരവധി സോളാർ സെല്ലുകൾ ചേർന്നതാണ് സോളാർ പാനൽ
  • സോളാർ പാനൽ ' ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂലകം - സിലിക്കൺ
  • സോളാര്‍ പാനലില്‍ സെല്ലുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ലോഹം - വെള്ളി

Related Questions:

മെർക്കുറി ശുദ്ധീകരിക്കുന്ന പ്രക്രിയ ഏതാണ്
കടൽജലത്തിൽ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ലോഹം ഏത് ?
താഴെ പറയുന്നവയിൽ ഇരുമ്പിന്റെ അയിര് അല്ലാത്തത് ഏത്?
താഴെ പറയുന്നവയിൽ ഏത് ലോഹമാണ് ഭക്ഷണത്തിൽ വിഷാംശം ഉണ്ടാക്കാത്തത് ?
അലുമിനിയത്തിന്റെ അയിര് ഏതാണ് ?