വ്യക്തിത്വമാപനത്തിന് ഉപയോഗിക്കുന്ന പ്രധാന ഉപാധികൾ:

- ചോദ്യാവലി (Questionnaire)
- ഇൻവെന്ററികൾ (Inventories)
- വിക്ഷേപണ തന്ത്രങ്ങൾ (Projective Techniques)
മനുഷ്യന്റെ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടം പ്രസ്താവനകളോ, ചോദ്യങ്ങളോ ആണ് ചോദ്യാവലിയിലും, ഇൻവെന്ററിയിലും ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രക്ഷേപണ തന്ത്രങ്ങൾ (Projective Techniques):

ചിത്രങ്ങൾ, പ്രസ്താവനകൾ, മറ്റു രൂപങ്ങൾ എന്നിവയിലൂടെ വ്യക്തിയുടെ സ്വഭാവ ഗുണങ്ങൾ, മനോഭാവങ്ങൾ, ആശയങ്ങൾ എന്നിവ പുറത്തു കൊണ്ടു വരുന്ന രീതിയാണ്, പ്രക്ഷേപണ തന്ത്രങ്ങൾ.
പ്രധാന പ്രക്ഷേപണ തന്ത്രങ്ങൾ:
- Rorshach Ink-Blot Test
- Thematic Apperception Test (TAT)
- Word Association Test (WAT)
- Children's Apperception Test (CAT)
