Challenger App

No.1 PSC Learning App

1M+ Downloads
വേഗത്തിൽ മണിബന്ധം ഇടുന്ന ജോലിക്കുള്ള യോഗ്യതാ പരീക്ഷ ഏതാണ് ?

Aമെക്കാനിക്കൽ ടെക്നിരിറ്റി ടെസ്റ്റ്

Bകായികാഭിരുചി ശോധകം

Cമാനുവൽ ഡെക്സ്റ്റിരിറ്റി ടെസ്റ്റ്

Dഫിംഗർ ടെക്നിരിറ്റി ടെസ്റ്റ്

Answer:

D. ഫിംഗർ ടെക്നിരിറ്റി ടെസ്റ്റ്

Read Explanation:

അഭിക്ഷമത (Aptitude) പരിശോധിക്കുന്നതിനുള്ള ശോധകങ്ങൾ ( ടെസ്റ്റ്) :-

  • വിരൽ വേഗത പരീക്ഷ  (Finger Dexterity Test (FDT)
  • മിനസോട്ട മാനുവൽ ഡെക്സ്റ്റിരിറ്റി ശോധകം (Minnesota Manual Dexterity Test)
  • യാന്ത്രിക അഭിക്ഷമതാ ശോധകം (Mechanical Dexterity Test)
  • ക്ലറിക്കൽ അഭിക്ഷമത ശോധകം

വിരൽ വേഗത പരീക്ഷ  (Finger Dexterity Test (FDT)

  • വസ്തുക്കൾ കൈകാര്യം ചെയ്യാനുള്ള കഴിവ്, മണിബന്ധവും വിരലുകളും കൈയ്യും ഭുജവും തമ്മിലുള്ള ഒത്തിണക്കം എന്നിവ അളക്കുന്നു.
  • ചെറിയ തുളയുള്ള ഒരു ബോർഡിൽ ചെറിയ പിന്നുകൾ നിരത്തി വയ്ക്കാനും തിരിച്ചെടുക്കാനുമുള്ള  പ്രവർത്തനമാണ് നൽകുന്നത്.
  • ഈ പ്രവർത്തനത്തിന്റെ വേഗത വിലയിരുത്തി കണ്ണ്, കൈ എന്നിവയുടെ ഒത്തിണക്കം വിലയിരുത്തുന്നു.
  • ഒരു വ്യക്തിയുടെ വിരൽ വേഗം (Finger Dexterity) എത്രത്തോളമുണ്ട് എന്നറിയുന്നതിന്

Related Questions:

"ദി ഇൻ്റർപ്രെട്ടേഷൻ ഓഫ് ഡ്രീംസ്" എന്നത് ആരുടെ കൃതിയാണ് ?
കാരണമില്ലാതെ കൂടെകൂടെ ദേഷ്യംവരുന്ന സ്വഭാവക്കാരാണ് ശൈശവ-ബാല്യ ഘട്ടത്തിലെ കുട്ടികൾ. ഈ പ്രകൃതമാണ് ?
മനുഷ്യനിലുള്ള ആദി പ്രേരണ അറിയപ്പെടുന്നത് ?
Carl is obsessed with cleanliness and control. Which stage of Freud’s Stages of Psychosexual Development has Carl become fixated at ?
എട്ടും പത്തും വയസ്സുള്ള കുട്ടികളിൽ കാണുന്ന അസംയതമൂത്രത്വം താഴെ പറയുന്നവയിൽ ഏത് പലായന തന്ത്രമാണ് ?