Challenger App

No.1 PSC Learning App

1M+ Downloads
അരിമ്പാറയ്ക്ക് കാരണമാകുന്ന സൂക്ഷ്‌മജീവി?

Aവൈറസ്

Bബാക്ടീരിയ

Cഫംഗസ്

Dഇവയൊന്നുമല്ല

Answer:

A. വൈറസ്

Read Explanation:

  • ത്വക്കിന്റെ മേൽപാളിയായ അധിചർമ്മം ഉരുണ്ടു കൂടി ഉണ്ടാകുന്ന ചെറിയ മുഴകൾ- അരിമ്പാറ 
  • അരിമ്പാറയ്ക്ക് കാരണമാകുന്ന സൂക്ഷ്‌മജീവി - വൈറസ് 
  • ത്വക്കിന്റെ മേൽപാളിയായ അധിചർമ്മത്തിന്റെ മേൽപാട അടർന്നു വീഴുന്ന രോഗം - സോറിയാസിസ്
  • ത്വക്കിന് നിറം നൽകുന്ന വർണവസ്തു - മെലാനിൻ
  • അൾട്രാവയലറ്റ് രൾമികളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നത്  - മെലാനിൻ
  • മെലാനിൻ്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം - ആൽബിനിസം 

Related Questions:

നാഡീയപ്രേഷകം സ്രവിക്കുന്നത് നാഡീകോശത്തിൻ്റെ ഏത് ഭാഗത്താണ് ?
ആക്സോണുകളെ ആവരണം ചെയ്തിരിക്കുന്ന കൊഴുപ്പടങ്ങിയ സ്തരം ഏത് ?
ആവേഗങ്ങൾ രൂപപ്പെടുത്തുന്നത് ?
മദ്യം മസ്തിഷ്‌കത്തിലെ നാഡീയ പ്രേഷകമായ GABAയുടെ പ്രവർത്തനത്തെ എങ്ങനെ ബാധിക്കുന്നു?
ന്യൂറോളജി ശരീരത്തിന്റെ ഏത് ഭാഗത്തെ കുറിച്ചുള്ള പഠനമാണ് ?