Challenger App

No.1 PSC Learning App

1M+ Downloads
ക്രിയയുടെ അർത്ഥത്തെ വിശേഷിപ്പിക്കുന്നത് :

Aക്രിയാ വിശേഷണം

Bനാമ വിശേഷണം

Cവിശേഷണ വിശേഷണം

Dസർവ്വനാമം

Answer:

A. ക്രിയാ വിശേഷണം

Read Explanation:

  • നാമത്തിന്റെ അർത്ഥത്തെ വിശേഷിപ്പിക്കുന്നതാണ് നാമവിശേഷണം

    ഉദാ : അവൻ മിടുക്കനായിപഠിച്ചു

  • വിശേഷണത്തിന്റെ അർത്ഥത്തെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നതാണ് വിശേഷണവിശേഷണം

    ഉദാ : പശു ഇളം പച്ചപുല്ല് നന്നായി തിന്നു

  • നാമത്തിന് പകരം ഉപയോഗിക്കുന്നത് ആൺ സർവ്വനാമം

    ഉദാ :അവൾ,അവൻ ,അത് ,നി ,


Related Questions:

അവന്റെ സാമർത്ഥ്യം ഏവരേയും അതിശയിപ്പിച്ചു. സാമർത്ഥ്യം എന്ന പദം ഏവിഭാഗത്തിൽ പെടുന്നു ?
'കരിമിഴിക്കുരുവി' എന്ന പദം എന്നു സമാസത്തിന് ഉദാഹരണം :
"ഓരോ കാഴ്ചകൾ കാണുന്നതിനിടെ അവർ പരസ്പരം നോക്കിച്ചിരിച്ചു,' - ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത് ?
ഒരു പദം തന്നെ ഒരേയർഥത്തിൽ ഒരൊറ്റ പദ്യത്തിൽ ആവർത്തിക്കുന്ന വാക്യദോഷം ഏതാണ് ?
തന്നിരിക്കുന്നവയിൽ പൂജക ബഹുവചനമേത് ?