Challenger App

No.1 PSC Learning App

1M+ Downloads
തീവണ്ടി എന്ന നാമത്തെ വിഗ്രഹിച്ചെഴുതുക എങ്ങനെ

Aതീ കൊണ്ടുള്ള വണ്ടി

Bതീയാൽ ഓടിക്കപ്പെടുന്ന വണ്ടി

Cതീയുള്ള വണ്ടി

Dതീയും കൊണ്ട് ഓടുന്ന വണ്ടി

Answer:

B. തീയാൽ ഓടിക്കപ്പെടുന്ന വണ്ടി

Read Explanation:

  • ഉത്തരപദത്തിന് പ്രാധാന്യം ഉള്ള സമാസമാണ് തല്പുരുഷസമാസം

  • വിഭക്തിയുടെ അടിസ്ഥാനത്തിൽ തല്പുരുഷ സമാസത്തെ 7 അയി തിരിക്കുന്നു

  • 1.ഉദ്ദേശിക തല്പുരുഷ സമാസം

    2.പ്രയോജിക തല്പുരുഷ സമാസം

    3.സംബന്ധിക തല്പുരുഷ സമാസം

    4.ആധാരിക തല്പുരുഷ സമാസം

    5.നിർദേശിക തല്പുരുഷ സമാസം

    6.പ്രതിഗ്രാഹിക തല്പുരുഷ സമാസം

    7.സംയോജിക തല്പുരുഷ സമാസം

  • "ആൽ" പ്രത്യയം വരുന്നത് പ്രയോജിക തല്പുരുഷ സമാസത്തിനാണ്

  • തീയാൽ ഓടിക്കപ്പെടുന്ന വണ്ടി എന്ന പദത്തിൽ "ആൽ "പ്രത്യയം ആണ് വരുന്നത്


Related Questions:

മേയനാമത്തിൽ ഉൾപ്പെടുന്ന പദം :
"പഠിക്കാൻ മിടുക്കനായ കുട്ടിയാണ് ശ്രീഹരി' ഇതിൽ നാമവിശേഷണമായി വരുന്ന പദം ഏത്?
തന്നിരിക്കുന്നവയിൽ പൂജക ബഹുവചനമേത് ?
മേയ നാമത്തിന് ഉദാഹരണമേത് ?
സമാസം എഴുതുക തലവേദന -