ബുവർ ജനവിഭാഗം പിന്നീട് ഏത് പേരിൽ അറിയപ്പെട്ടു?Aആഫ്രിക്കാനർBസാൻCഖോസാDസുലുAnswer: A. ആഫ്രിക്കാനർ Read Explanation: പിൽക്കാലത്ത് ബുവർ ജനവിഭാഗം ആഫ്രിക്കാനർ എന്ന പേരിൽ അറിയപ്പെട്ടു. ഇവരുടെ ഭാഷയേയും സംസ്കാരത്തെയും ആഫ്രിക്കാൻസ് എന്നു വിളിച്ചു.Read more in App