ബ്രിട്ടീഷ് ഭരണകാലത്ത് കേപ്പ് കോളനിയിലെ ഔദ്യോഗിക ഭാഷയായി ഏത് ഭാഷയെ തിരഞ്ഞെടുത്തു?Aഡച്ച്Bഇംഗ്ലീഷ്Cആഫ്രിക്കാൻസ്Dഫ്രഞ്ച്Answer: B. ഇംഗ്ലീഷ് Read Explanation: ഡച്ചുഭാഷയ്ക്ക് ഉപരോധമേർപ്പെടുത്തി. ഇംഗ്ലീഷ്, കേപ്പ് കോളനിയിലെ ഏക ഭാഷയാക്കി.Read more in App