Challenger App

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ ഗുജറാത്തിലെ കേവദിയ റയിൽവേ സ്റ്റേഷൻ ഏത് പേരിലാണ് പുനർനാമകരണം ചെയ്യപ്പെട്ടത് ?

Aസിദ്ധാരൂഢ സ്വാമി സ്റ്റേഷൻ

Bഏകത നഗർ റെയിൽവേ സ്റ്റേഷൻ

Cസോൻഭദ്ര റെയിൽവേ സ്റ്റേഷൻ

Dകലബുറഗി റെയിൽവേ സ്റ്റേഷൻ

Answer:

B. ഏകത നഗർ റെയിൽവേ സ്റ്റേഷൻ

Read Explanation:

  • 2023 ജനുവരിയിൽ ഗുജറാത്തിലെ കേവദിയ റയിൽവേ സ്റ്റേഷന്റെ  പുനർനാമകരണം ചെയ്യപ്പെട്ട പേര് - ഏകത നഗർ റെയിൽവേ സ്റ്റേഷൻ
  • 2023 ജനുവരിയിൽ അന്തരിച്ച ' വാസ്തു കലയിലെ ഇന്ത്യൻ രാജശില്പി ' എന്നറിയപ്പെടുന്ന വിഖ്യാത ആർക്കിടെക്ട് - ബാലകൃഷ്ണ ദോഷി 
  • റെയിൽവേ ബോർഡിന്റെ ചെയർമാൻ & സി. ഇ . ഒ ആയി നിയമിതനായത് - അനിൽ കുമാർ ലഹോട്ടി 
  • 2023 ജനുവരിയിലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാർഷിക വരുമാനമുള്ള സംസ്ഥാനം - മേഘാലയ 
  • 2030 ന് മുമ്പ് ഹരിത ഹൈഡ്രജൻ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുമെന്ന് തീരുമാനിച്ച രാജ്യം - ഇന്ത്യ 

Related Questions:

ഇന്ത്യയിലെ ആദ്യത്തെ സൂപ്പർഫാസ്റ്റ് ട്രെയിൻ ഏത് ?
ഭിന്നശേഷിക്കാർക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കുന്നതിനായി പാലക്കാട് റെയിൽവേ ഡിവിഷനിൽ നടപ്പിലാക്കിയ പദ്ധതി ?

താഴെപ്പറയുന്നവയില്‍ വന്ദേഭാരത്‌ പദ്ധതിയുമായി ബന്ധമുള്ളത് ഏത്‌ ?

  1. ആദ്യഘട്ടത്തില്‍ ട്രെയിന്‍ 18 എന്നറിയപ്പെട്ടു
  2. ഉദ്ഘാടനം ഫെബ്രുവരി 15, 2019 നായിരുന്നു.
  3. ആദ്യയാത്ര ഡല്‍ഹിയ്ക്കും വാരണാസിയ്ക്കുമിടയില്‍.
  4. ഇന്ത്യന്‍ റെയില്‍വേയുടെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലാണ്‌ സര്‍വ്വിസ്സുകള്‍ നടത്തപ്പെടുന്നത്‌
    സതേൺ റെയിൽവേയുടെ ആസ്ഥാനം ?
    ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് റീജിയണൽ റെയിൽ സർവീസ് ?