Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയില്‍ വന്ദേഭാരത്‌ പദ്ധതിയുമായി ബന്ധമുള്ളത് ഏത്‌ ?

  1. ആദ്യഘട്ടത്തില്‍ ട്രെയിന്‍ 18 എന്നറിയപ്പെട്ടു
  2. ഉദ്ഘാടനം ഫെബ്രുവരി 15, 2019 നായിരുന്നു.
  3. ആദ്യയാത്ര ഡല്‍ഹിയ്ക്കും വാരണാസിയ്ക്കുമിടയില്‍.
  4. ഇന്ത്യന്‍ റെയില്‍വേയുടെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലാണ്‌ സര്‍വ്വിസ്സുകള്‍ നടത്തപ്പെടുന്നത്‌

    Aii, iii എന്നിവ

    Bഇവയെല്ലാം

    Ciii, iv എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    B. ഇവയെല്ലാം

    Read Explanation:

    വന്ദേഭാരത്‌ ട്രെയിൻ  പദ്ധതി

    • ആദ്യഘട്ടത്തില്‍ ട്രെയിന്‍ 18 എന്നറിയപ്പെട്ടു
    • ഇന്ത്യൻ സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിർമിക്കപ്പെട്ടത് 
    • പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 ഫെബ്രുവരി 15 2019ന് ഉദ്ഘാടനത്തിനായി ട്രെയിൻ ഫ്ലാഗുചെയ്തു
    • ദില്ലി-വാരണാസി റൂട്ടിലാണ് ആദ്യ യാത്ര നടത്തിയത്
    • ഇന്ത്യന്‍ റെയില്‍വേയുടെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലാണ്‌ സര്‍വ്വിസ്സുകള്‍ നടത്തപ്പെടുന്നത്‌

    Related Questions:

    ഇന്ത്യൻ റെയിൽവേയുടെ ആദ്യ റെസ്റ്റോറന്റ് ഓൺ വീൽസ് നിലവിൽ വന്നത് എവിടെ?
    കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
    റെയിൽ പാളങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം തിരിച്ചറിയാൻ വേണ്ടി റെയിൽവേ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഏത് ?
    ഉത്തർപ്രദേശിലെ ജാൻസി റെയിൽവേ സ്റ്റേഷന്റെ പുതിയ പേര് ?
    2023 ജനുവരിയിൽ ഗുജറാത്തിലെ കേവദിയ റയിൽവേ സ്റ്റേഷൻ ഏത് പേരിലാണ് പുനർനാമകരണം ചെയ്യപ്പെട്ടത് ?