App Logo

No.1 PSC Learning App

1M+ Downloads
തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളം ഇന്ത്യയിൽ നിലവിൽ വന്ന എത്രമത് അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു ?

A4

B5

C6

D9

Answer:

B. 5

Read Explanation:

  •  കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം
  • തിരുവനന്തപുരത്ത് വിമാനത്താവളം സ്ഥാപിച്ചത് - 1932 
  • വിമാനത്താവളം അന്താരാഷ്ട്ര പദവിയിലേക്ക് ഉയർത്തിയത് - 1991 
  • ഇന്ത്യയിലെ മെട്രോപൊളിറ്റൻ നഗരത്തിനു പുറത്ത് അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കപ്പെട്ട ആദ്യ വിമാനത്താവളം - തിരുവനന്തപുരം 
  • തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളം എയർപോർട്ട് അതോറിറ്റിയുടെ പക്കൽ നിന്ന് 50 വർഷത്തേയ്ക്ക് നടത്തിപ്പ് അവകാശം ഏറ്റെടുത്ത കമ്പനി - അദാനി ഗ്രൂപ്പ്

Related Questions:

ലോകത്താദ്യമായി പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളം.
കരിപ്പൂർ വിമാനത്താവളം ഏത് ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത് ?
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ആദ്യ അന്താരാഷ്ട്ര സർവ്വീസ് ആരംഭിച്ച വർഷം ഏത് ?
തിരുവനന്തപുരം വിമാനത്താവളം ഏത് സ്വകാര്യ കമ്പനിക്ക് ഏറ്റെടുത്ത് നടത്താനുള്ള അവകാശമാണ് കേന്ദ്രം നൽകിയത് ?
ലോകത്ത് ആദ്യമായി ഗ്രീൻ ഹൈഡ്രജൻ പ്ലാൻറ് സ്ഥാപിക്കുന്ന വിമാനത്താവളം ഏത് ?