App Logo

No.1 PSC Learning App

1M+ Downloads
750 നോട് ഏതു സംഖ്യ കൂട്ടിയാൽ ആണ് അതൊരു പൂർണ്ണ വർഗം ആകുന്നത്

A31

B34

C36

D39

Answer:

B. 34

Read Explanation:

750 ന് ശേഷം വരുന്ന പൂർണ്ണ വർഗ്ഗം 784 ആണ്. 750 നോട് 34 കൂട്ടിയാൽ അതൊരു പൂർണ്ണ വർഗ്ഗം ആകും 750+34 = 784 28 × 28 = 784


Related Questions:

196 ചതുരശ്രമീറ്റർ പരപ്പളവ് (വിസ്തീർണ്ണം) ഉള്ള ഒരു സമചതുരത്തിന്റെ ഒരു വശത്തിന്റെ നീളമെത്ര ?
980 നെ ഏറ്റവും ചെറിയ ഏത് എണ്ണൽ സംഖ്യ കൊണ്ട് ഗുണിച്ചാൽ അത് ഒരു പൂർണ വർഗമാകും?
ഓരോ വരിയിലും വരികളുടെ എണ്ണത്തിനനുസരിച്ച് ചെടികൾ ഉൾക്കൊള്ളുന്ന തരത്തിൽ 2025 ചെടികൾ പൂന്തോട്ടത്തിൽ നടണം. ഓരോ നിരയിലെയും വരികളുടെ എണ്ണവും ചെടികളുടെ എണ്ണവും കണ്ടെത്തുക
√225=15 എങ്കിൽ √22500 എത്ര ?
xy = 120 , x^2 + y^2 = 289 , എങ്കിൽ x + y =