App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന ഏത് കാര്യങ്ങൾ കെ-ജ്യോഗ്രഫി ഉപയോഗിച്ച് കണ്ടെത്താനാകും?

Aരാസവസ്തുക്കളുടെ ഘടന

Bരാജ്യങ്ങളുടെ അതിർത്തികളും പതാകകളും

Cസംഗീത നോട്ടുകൾ

Dഗണിത സമവാക്യങ്ങൾ

Answer:

B. രാജ്യങ്ങളുടെ അതിർത്തികളും പതാകകളും

Read Explanation:

  • ഭൂമിശാസ്ത്രപഠനത്തിന് സഹായകമായ ഒരു സോഫ്റ്റുവെയറാണ് കെ ജ്യോഗ്രഫി

  • രാജ്യത്തിൻ്റെ അതിർത്തികൾ, പതാകകൾ- സംസ്ഥാനങ്ങളുടെ പേരുകൾ, അവയുടെ തലസ്ഥാനങ്ങൾ, ജില്ലകൾ തുടങ്ങി അനേകം കാര്യങ്ങൾ കെ ജ്യോഗ്രഫി ഉപയോഗപ്പെടുത്തി കണ്ടെത്താം


Related Questions:

ഇന്ത്യൻ ഉപദ്വീപിൻ്റെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവതനിര ഏതാണ്?
കെ-ജ്യോഗ്രഫിയിൽ കേരളത്തിന്റെ ഭൂപടം തുറക്കാൻ ഉപയോഗിക്കുന്ന ഓപ്ഷൻ ഏതാണ്?
കെ-ജ്യോഗ്രഫി സോഫ്റ്റ്‌വെയറിലെ പ്രധാന പ്രത്യേകത ഏതാണ്?
കെ-ജ്യോഗ്രഫി സോഫ്റ്റ്‌വെയറിൽ സംസ്ഥാനത്തിന്റെ തലസ്ഥാനം അറിയാൻ എന്ത് ചെയ്യണം?
കെ-ജ്യോഗ്രഫി (K-Geography) എന്നത് എന്താണ്?