Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതിന് കാരണമായ പ്രകാശ പ്രതിഭാസമേതാണ്?

Aപ്രകീർണനം

Bവിസരണം

Cപൂർണ ആന്തരിക പ്രതിഫലനം അപവർത്തനം

Dഅപവർത്തനം

Answer:

D. അപവർത്തനം

Read Explanation:

നക്ഷത്രങ്ങൾ മിന്നി തിളങ്ങാൻ കാരണമാകുന്ന പ്രകാശ പ്രതിഭാസം അപവർത്തനം


Related Questions:

വാതകങ്ങളുടെ മർദ്ദവും താപനിലയും തമ്മിലുള്ള ബന്ധം പ്രസ്താവിക്കുന്ന നിയമം
ഭൂഗുരുത്വം മൂലമുള്ള ത്വരണത്തിന്റെ വില ഏറ്റവും കൂടുതൽ ലഭിക്കുന്നത് എവിടെയാണ്?
Brass is an alloy of --------------and -----------
പവറിന്റെ യൂണിറ്റ് അല്ലാത്തത് ഏതാണ് ?
ഒരു ഇകിപൊട്ടൻഷ്യൽ പ്രതലത്തിൽ രണ്ട് ബിന്ദുക്കൾക്കിടയിലുള്ള ദൂരം 7 cm ആണെന്നിരിക്കട്ടെ, ഈ രണ്ട് ബിന്ദുക്കൾക്കിടയിൽ 5 മെട്രോ കൂളോം ചാർജ്ജിനെ ചലിപ്പിക്കുന്നതിനാവശ്യമായ പ്രവൃത്തി.................. ആയിരിക്കും.